Wednesday 23 March 2011

ചുവലന്‍


                    

ചുവലന്‍ എന്ന വാക്കിന് അഗ്നി എന്നര്‍ത്ഥം...
ജ്വലിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ജ്വലനന്‍ എന്ന വാക്കിന് സാധാരണക്കാരന്‍ നല്‍കിയ ഉച്ചാരണം ആകാം...
എന്തുകൊണ്ടോ,, എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ് അഗ്നി...
ഭ്രാന്തമായ ആവേശവും അച്ചടക്കമില്ലായ്മയും കൈമുതലാക്കിയ അഗ്നി...
ഞാന്‍ അഗ്നിയെ സ്നേഹിക്കുന്നത് പോലെ അഗ്നി എന്നെയും സ്നേഹിക്കുന്നുണ്ടാകാം..
ഞാന്‍ അഗ്നിയെ സ്നേഹിക്കുമ്പോള്‍,, ഒരുപക്ഷെ അത് എന്നോട് പറയുന്നത് "നീയും ഒരിക്കല്‍ എന്നിലേക്ക്" എന്നാകാം...
അഗ്നിയുടെ നേരിയ ശബ്ദത്തില്‍ ഉള്ള കോലാഹലങ്ങള്‍ ആഹ്ലാദ തിമിര്‍പ്പോടു കൂടിയ അതിന്‍റെ ആര്‍ത്തനാദങ്ങളാകാം...
എന്നെങ്കിലുമൊരിക്കല്‍ നമ്മള്‍ ഒന്നാകും എന്ന പ്രപഞ്ച സത്യത്തിന്‍റെ വെളിച്ചത്തിലുള്ള ആഹ്ലാദാരവങ്ങള്‍....
യഥാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രതീകമായി....



                                                                                               ചുവലന്‍...


9 comments:

  1. പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ടമത്രേ അഗ്നി.. സ്വയം കളങ്കപ്പെടാതെ മറ്റു വസ്തുക്കളെ ശുദ്ധികരിക്കുന്നു എന്നത് കൊണ്ടാണ് ആ വിശേഷണവും അഗ്നിക്ക് സ്വന്തമായത്.. അഭിജിത്തിന്റെ വാക്കുകളിലെ അഗ്നി ഞാന്‍ തിരിച്ചറിയുന്നു.. ആ അഗ്നിയാല്‍ മനുഷ്യ മനസുകളിലെ മാലിന്യങ്ങള്‍ നീക്കി വിമലികരിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.. ആശംസകള്‍..

    ReplyDelete
  2. Aksharangal agniyaavatte....aa velichathil prapancha sathiangal telinjunilkkatte... Oormakal uyirthezhunelkkatte....

    Abhivadiangal...

    ReplyDelete
  3. chetta..kidilan sambhavan..njnaippozhaannu agniye kurichu sharikkum chindikunadu!!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഞാന്‍ അഗ്നിയെ സ്നേഹിക്കുമ്പോള്‍,, ഒരുപക്ഷെ അത് എന്നോട് പറയുന്നത് "നീയും ഒരിക്കല്‍ എന്നിലേക്ക്" എന്നാകാം...
    Love this line...

    Chintakalile teepporiye, agniyayi oothi valuthakki, pinne athine vakkukalayi manushya manasukale jwalipikanum,e mansukal lokathinu prakasavum ayi theeratte..

    Nice caption " Chuvalan"

    May be you can develop this post more.

    ReplyDelete