tag:blogger.com,1999:blog-5360718598247713636.post5904536421838817978..comments2023-09-19T00:15:56.799-07:00Comments on ചുവലന്‍: എന്റെ ചരമക്കുറിപ്പ്...അഭിജിത്ത്. കെ . ദീപക്http://www.blogger.com/profile/00953898056494334510noreply@blogger.comBlogger2125tag:blogger.com,1999:blog-5360718598247713636.post-64812741985318721832011-05-07T08:43:48.447-07:002011-05-07T08:43:48.447-07:00നന്ദി സന്ദീപ്...
സത്യം പറയാമല്ലോ.. കവിതകള്‍ക്കും...നന്ദി സന്ദീപ്... <br />സത്യം പറയാമല്ലോ.. കവിതകള്‍ക്കും സാഹിത്യത്തിനുമൊക്കെ മുന്നില്‍ ഞാന്‍ തികച്ചും അന്യനാണ്... എനിക്ക് തോന്നുന്നതിനെ അതേ ശൈലിയില്‍ തന്നെ കുത്തിക്കുറിച്ചിടുക എന്നത് മാത്രമാണ് എന്റെ രീതി... മാറ്റം വരുത്തണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും,, അതിനു കഴിയാറില്ല എന്നതാണ് സത്യം... <br /><br />താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു... ഇനിയും എഴുതുന്നുണ്ടെങ്കില്‍,, തീര്‍ച്ചയായും എന്റെ പരമാവധി ശ്രമിക്കുന്നതായിരിക്കും... :-)അഭിജിത്ത്. കെ . ദീപക്https://www.blogger.com/profile/00953898056494334510noreply@blogger.comtag:blogger.com,1999:blog-5360718598247713636.post-26027185154003736112011-05-04T15:01:30.056-07:002011-05-04T15:01:30.056-07:00മനുഷ്യന്റെ നന്ദിയില്ലയ്മയെയും സഹജീവി സ്നേഹത്തെയും...മനുഷ്യന്റെ നന്ദിയില്ലയ്മയെയും സഹജീവി സ്നേഹത്തെയും ലളിതമായി അഭിജിത് കുറിച്ചിട്ടു.. കൂടുതല്‍ ആശയങ്ങളും ജീവിതത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളെയും ഇനിയും ഇനിയും എഴുതുക.. വാക്കുകള്‍ കുറച്ചു കൂടി ഒതുക്കി പറയാന്‍ ശീലിക്കുക.. ഒരു കവിത നമ്മുടെ സംഭാഷണം പോലെ വരുമ്പോള്‍ അതിന്റെ കാവ്യഭംഗി നഷ്ടപെടും.. ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കുമല്ലോ.. എല്ലാ ആശംസകളും നേരുന്നു..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.com